09:20am 08 September 2026
NEWS
എസ് എൻ ഡി പി വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും
01/10/2025  09:19 AM IST
nila
എസ് എൻ ഡി പി  വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

ചെങ്ങന്നൂർ: എസ് എൻ ഡി പി  വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ
 വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 
 ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വര
ൻ്റെ  അദ്ധ്യക്ഷതയിൽ
കൂടി.വൈദികയോഗം കേന്ദ്ര സമിതി സെക്രട്ടറി 
സന്തോഷ് ശാന്തിയോഗം ഉദ്ഘാടനം ചെയ്തു
. വൈദിക യോഗം സെക്രട്ടറി  ജയദേവൻ ശാന്തി റിപ്പോർട്ട് അവതരണവും കണക്ക് അവതരണവും നടത്തി. 

ഭരണസമിതി ഭാരവാഹികൾ
പ്രസിഡന്റ് - 
 സൈജു ശാന്തികൾ
 വൈസ് പ്രസിഡന്റ്- 
സതീഷ് ബാബു ശാന്തികൾ
 സെക്രട്ടറി- 
രമേശ് രവി ശാന്തികൾ
ജോ: സെക്രട്ടറി- 
സജിത്ത് ശാന്തികൾ
 കേന്ദ്ര സമിതിയംഗം- 
ജയദേവൻ ശാന്തികൾ

 കമ്മിറ്റിയംഗങ്ങൾ
------------------------------------
 
സന്തോഷ് ശാന്തി - ആല
 
രാധാകൃഷ്ണൻ ശാന്തി- കാരിത്തോട്ട
 
 സുരേന്ദ്രൻ ശാന്തി- പാറയ്ക്കൽ
  
 സുനിൽ ശാന്തി- പെരിങ്ങാല

 സതിൻ ശാന്തി- ഉമയാറ്റുകര
 
പ്രവീൺ ദാസ് ശാന്തി- പറയരുകാല

 ആദർശ് ശാന്തി- ഇടവങ്കാട്
      വൈദിക യോഗം കേന്ദ്ര സമിതി ജോ: സെക്രട്ടറി 
ഷാജി ശാന്തി ചിങ്ങവനം, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം
 പി ഡി ഷാജി 
നിയുക്ത വൈദികയോഗം വൈസ് പ്രസിഡന്റ് 
സതീഷ് ബാബു ശാന്തി  എന്നിവർ പ്രസംംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.